ഇക്കാലത്ത് ഏറ്റവും കൂടുതല്‍ നാം കേട്ടു കൊണ്ടിരിക്കുന്ന ഒരു പ്രയോഗമാണ് ഗ്രീന്‍ ഹോം. പക്ഷേ ആര്‍ക്കും ഇതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പൂര്‍ണ്ണമായും മനസിലായിട്ടില്ല എന്നാണ് അറിയാന്‍ സാധിച്ചിട്ടുള്ളത്.
ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ” പ്രകൃതിയോടിണങ്ങുന്ന രീതിയില്‍ വീടു നിര്‍മ്മിക്കുന്നതിനാണ്” ഗ്രീന്‍ ബില്‍ഡിംഗ് അഥവാ ഗ്രീന്‍ ഹോം എന്നു വിവക്ഷിക്കുന്നത്.
ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ” പ്രകൃതിയോടിണങ്ങുന്ന രീതിയില്‍ വീടു നിര്‍മ്മിക്കുന്നതിനാണ്” ഗ്രീന്‍ ബില്‍ഡിംഗ് അഥവാ ഗ്രീന്‍ ഹോം എന്നു വിവക്ഷിക്കുന്നത്.
വീടിന്റെ ഡിസൈന്‍ മുതല്‍ നിര്‍മ്മാണം,താമസിക്കുന്നവരുടെ ഇടപെടല്‍, മെയിന്റെനന്‍സ്, പുതുക്കിപ്പണിയില്‍ തുടങ്ങി ഭാവിയില്‍ വീട് പൊളിച്ചു മാറ്റുകയാണെങ്കില്‍ അതിന്റെ വരെ കാര്യങ്ങള്‍ ഗ്രീന്‍ ബില്‍ഡിംഗ് കണ്‍സെപ്‌റ്റില്‍ ഉള്‍പെടുന്നു.
പണിയാന്‍ ഉദ്ദേശിക്കുന്ന വീടിനെയും പണിതു കഴിഞ്ഞ വീടിനെയും നമുക്ക് ഗ്രീന്‍ ബില്‍ഡിംഗ് കണ്‍സെപ്‌റ്റ് വഴി പ്രകൃതിയോട് ചേര്‍ത്തു നിര്‍ത്താന്‍ കഴിയും.നമ്മുടെ ചുറ്റു വട്ടത്ത് ലഭ്യമായ വസ്‌തുക്കള്‍ / നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ചു കൊണ്ടു വീടു നിര്‍മ്മിക്കുക എന്നതാണ് ഗ്രീന്‍ ബില്‍ഡിംഗിന്റെ അടിസ്ഥാന തത്വം.പുതിയ വീട് നിര്‍മ്മിക്കുകയാണെങ്കില്‍, അതിന്റെ ഓരോ ഘട്ടത്തിലും ഗ്രീന്‍ ബില്‍ഡിംഗ് കണ്‍സെപ്‌റ്റ് പ്രയോഗവത്‌കരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
To Read More : http://veedupani.com/greenhome/
To Read More : http://veedupani.com/greenhome/
No comments:
Post a Comment